1972 -ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ മാനുവൽ ഫ്രെഡറിക്കുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായിട്ടുള്ളത് ?
- ലോങ്ജമ്പ് എന്ന ഇനത്തിൽ മത്സരിച്ചു
- മലയാളിയാണ്
- ഹോക്കിയിൽ മെഡൽ നേടി
- ഗോവ സംസ്ഥാനക്കാരനാണ്
Aഒന്നും നാലും
Bരണ്ടും മൂന്നും
Cഒന്ന്
Dമൂന്ന്