Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നൽകുന്ന ഒളിമ്പിക് ഓർഡർ ബഹുമതിക്ക് അർഹനായ ഇന്ത്യൻ താരം ?

Aനീരജ് ചോപ്ര

Bഅഭിനവ് ബിന്ദ്ര

Cരാജ്യവർദ്ധൻ സിങ് റാത്തോഡ്

Dപി ആർ ശ്രീജേഷ്

Answer:

B. അഭിനവ് ബിന്ദ്ര

Read Explanation:

• ഒളിമ്പിക് പ്രസ്ഥാനത്തിന് പ്രത്യേകമായി നൽകിയ സംഭാവനകൾക്ക് നൽകുന്ന പരമോന്നത ആദരവാണ് ഒളിമ്പിക് ഓർഡർ • ബഹുമതി നൽകിത്തുടങ്ങിയ വർഷം - 1975 • അഭിനവ് ബിന്ദ്ര ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് സ്വർണ്ണം നേടിയ വർഷം - 2008 (ബെയ്‌ജിങ്‌ ഒളിമ്പിക്സ്) • 2018 മുതൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അത്ലീറ്റ് കമ്മീഷൻ അംഗമാണ് അഭിനവ് ബിന്ദ്ര


Related Questions:

2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച പാരാ അത്‌ലറ്റായി തിരഞ്ഞെടുത്തത് ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
2023-24 വർഷത്തിൽ സ്വരാജ് ട്രോഫിയുടെ ഭാഗമായി നൽകുന്ന മഹാത്മാ പുരസ്‌കാരം സംസ്ഥാന തലത്തിൽ നേടിയ ബ്ലോക്ക് പഞ്ചായത്ത് ?
കേരളത്തിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവ്?
2021 ലെ വേൾഡ് ഗെയിംസ് ഓഫ് അത്‌ലറ്റിക് പുരസ്കാരം നേടിയ താരം ഇന്ത്യൻ ഹോക്കി താരം ആരാണ് ?