App Logo

No.1 PSC Learning App

1M+ Downloads
2024 ൽ അൽജസീറ എന്ന അന്താരാഷ്ട്ര മാധ്യമത്തിൻറെ പ്രവർത്തനങ്ങളും സംപ്രേഷണവും നിരോധിച്ച രാജ്യം ഏത് ?

Aഇസ്രായേൽ

Bറഷ്യ

Cഉക്രൈൻ

Dമാലിദ്വീപ്

Answer:

A. ഇസ്രായേൽ

Read Explanation:

• ഇസ്രായേലിൻറെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചാനൽ നിരോധിച്ചത് • ഖത്തർ സർക്കാരിൻറെ ഉടമസ്ഥതയിൽ ഉള്ള മാധ്യമ സ്ഥാപനം ആണ് അൽ ജസീറ


Related Questions:

Isomorphic Labs is an AI-based drug discovery startup by which company?
2023 മാർച്ചിൽ അന്തരിച്ച , ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ അമേരിക്കൻ ഭിന്നശേഷി അവകാശപ്പോരാളിയും എഴുത്തുകാരിയുമായ വ്യക്തി ആരാണ് ?
2023-ൽ കേരള ഗവർണർ രാഷ്ട്രപതിയുടെ അനുമതി റിസർവ് ചെയ്യുകയും റഫർ ചെയ്യുകയും ചെയ്ത കേരള നിയമസഭയുടെ ഏത് ബില്ലിനാണ് ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് അനുമതി ലഭിച്ചത് ?
Gabriel Boric, has been selected as the youngest President of which country?
ബീജമോ, അണ്ഡമോ, ഗർഭപാത്രമോ, ഇല്ലാതെ മനുഷ്യ ഭ്രൂണത്തെ വളർത്തിയെടുത്ത ഗവേഷണ സ്ഥാപനം ഏത് ?