App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഇന്ത്യയുമായി യുദ്ധവിമാനങ്ങളിൽ ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ട രാജ്യം ?

Aറഷ്യ

Bയു എസ് എ

Cഓസ്‌ട്രേലിയ

Dഇസ്രായേൽ

Answer:

C. ഓസ്‌ട്രേലിയ

Read Explanation:

• "എയർ-റ്റു-എയർ" ഇന്ധനം നിറയ്ക്കൽ കരാറിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പിട്ടത് • കരാർ പ്രകാരം ഓസ്‌ട്രേലിയയുടെ K.C-30 A Multi Role Tanker വിമാനത്തിൽ നിന്ന് ആകാശത്ത് വെച്ച് തന്നെ ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സാധിക്കും


Related Questions:

ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആരാണ് ?
കരസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?
10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ദേശീയ പതാക എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?
The Shimla Agreement between Pakistan and India was signed on?