2024 ൽ ഏത് രാജ്യത്തിൻറെ പ്രസിഡൻറ് ആയിട്ടാണ് പീറ്റർ പെല്ലഗ്രിനിയെ തിരഞ്ഞെടുത്തത് ?
Aഓസ്ട്രിയ
Bസ്ലൊവാക്യ
Cഎസ്റ്റോണിയ
Dഗ്രീസ്
Answer:
B. സ്ലൊവാക്യ
Read Explanation:
• സ്ലൊവാക്കയുടെ മുൻ പ്രധാന മന്ത്രി ആയിരുന്ന വ്യക്തി ആണ് പീറ്റർ പെല്ലഗ്രിനി
• കാലാവധി അവസാനിക്കുന്ന പ്രസിഡൻറ് - സൂസന്ന കപുറ്റോവ
• സ്ലൊവാക്യയുടെ തലസ്ഥാനം - ബ്രാറ്റിസ്ലാവ