ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ ജനരോഷം വർദ്ധിച്ചതിനാൽ ഇസ്രായേൽ പാസ്പോർട്ടുമായുള്ള സന്ദർശകരുടെ പ്രവേശനം നിരോധിച്ച രാജ്യം :
Aഇറാൻ
Bമാലിദ്വീപ്
Cഇന്തോനേഷ്യ
Dശ്രീലങ്ക
Answer:
B. മാലിദ്വീപ്
Read Explanation:
ഇസ്രയേൽ - ഹമാസ് സംഘർഷം ആരംഭിചത് - 7 ഒക്ടോബർ 2023
പലസ്തീനിനിന്റെ ഗാസ പ്രവിശ്യയിൽ നടക്കുന്ന യുദ്ധത്തിൽ ജനരോഷം വർദ്ധിച്ചതിനാൽ ഇസ്രായേൽ പാസ്പോർട്ടുമായുള്ള സന്ദർശകരുടെ പ്രവേശനം നിരോധിച്ച രാജ്യം : മാലിദ്വീപ്
2024 ജൂൺ മാസമാണ് ഇസ്രായേൽ പാസ്പോർട്ടുമായുള്ള സന്ദർശകരുടെ പ്രവേശനം മാലിദ്വീപ് നിരോധിച്ചത്