App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സംസ്ഥാന പൊതുമേഖലാ സർവ്വകലാശാലകളുടെ ഗുണ നിലവാര പട്ടികയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 4 സർവ്വകലാശാലകളെ നൽകിയിരിക്കുന്നു. ഇവയിൽ നിന്ന് ആരോഹണ ക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക :

Aകേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കുസാറ്റ്, കാലിക്കറ്റ് സർവ്വകലാശാല

Bകേരള സർവ്വകലാശാല, കുസാറ്റ്, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല

Cകുസാറ്റ്, മഹാത്മാഗാന്ധി സർവ്വകലാശാല, കേരള സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല

Dമഹാത്മാഗാന്ധി സർവ്വകലാശാല, കുസാറ്റ്, കേരള സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല

Answer:

B. കേരള സർവ്വകലാശാല, കുസാറ്റ്, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല

Read Explanation:

• സംസ്ഥാന പൊതുമേഖലാ സർവ്വകലാശാലകളുടെ ഗുണ നിലവാര പട്ടികയിൽ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒൻപതാം സ്ഥാനത്താണ് കേരള സർവ്വകലാശാല • ഈ വിഭാഗത്തിൽ ദേശീയ തലത്തിൽ പത്താം സ്ഥാനത്ത് CUSAT ഉം പതിനൊന്നാം സ്ഥാനത്ത് മഹാത്മാഗാന്ധി സർവ്വകലാശാലയും ആണ് • ഈ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാമത് - അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ • രണ്ടാമത് - ജാദവ്പൂർ യൂണിവേഴ്‌സിറ്റി, കൊൽക്കത്ത • മൂന്നാമത് - സാവിത്രിബായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റി, പൂനെ • റാങ്കിങ് തയ്യാറാക്കുന്നത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം • NIRF - National Institutional Ranking Framework


Related Questions:

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിലെ തൊഴിലില്ലായ്‌മയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
2024 ലെ ഗ്ലോബൽ ഹംഗർ ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.

2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

2024 ജൂലൈയിൽ ദി എക്കണോമിക്സ് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും അനിയോജ്യമായ നഗരം ഏത് ?