കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പുറത്തുവിട്ട 2023-24 ലെ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
Aഉത്തർപ്രദേശ്
Bകേരളം
Cതമിഴ്‌നാട്
Dരാജസ്ഥാൻ
Answer:
B. കേരളം
Read Explanation:
• രണ്ടാം സ്ഥാനം - ഉത്തർപ്രദേശ്
• മൂന്നാം സ്ഥാനം - രാജസ്ഥാൻ
• ദീൻ ദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം മികച്ച രീതിയിൽ നടപ്പാക്കിയതിനു കേന്ദ്ര സർക്കാർ നൽകുന്ന റാങ്കിങ് ആണ് സ്പാർക്ക് റാങ്കിങ്
• SPARK Ranking - Systematic Progressive Analytical Realtime Ranking