App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേരള നിയമസഭാ ചട്ടങ്ങളിൽ "അവിശ്വാസപ്രമേയം" എന്നതിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ചത് ?

Aഅവിശ്വാസ പ്രസ്താവന

Bഅവിശ്വാസം രേഖപ്പെടുത്തുവാനുള്ള അപേക്ഷ

Cഅവിശ്വാസം രേഖപ്പെടുത്തുവാനുള്ള ഉപക്ഷേപം

Dവിശ്വാസശോഷണ പ്രസ്താവന

Answer:

C. അവിശ്വാസം രേഖപ്പെടുത്തുവാനുള്ള ഉപക്ഷേപം

Read Explanation:

• "സത്യപ്രതിജ്ഞ" എന്ന വാക്കിന് പകരം ഉപയോഗിക്കേണ്ട വാക്ക് - ശപഥം • "അടിയന്തര പ്രമേയം" എന്നതിന് പകരം ഉപയോഗിക്കേണ്ടത് - നടപടികൾ നിർത്തിവെയ്ക്കാനുള്ള ഉപക്ഷേപം • "ഹാജർ പട്ടിക" എന്നതിന് പകരം ഉപയോഗിക്കേണ്ടത് - അംഗത്വ രജിസ്റ്റർ • സഭാ ചട്ടങ്ങളുടെ മലയാള പരിഭാഷ ആധികാരികമാക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ - മാത്യു ടി തോമസ്


Related Questions:

2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട കേരള മുഖ്യമന്ത്രി?
'ചങ്ങല ഒരുങ്ങുന്നു' എന്നത് ആരുടെ കൃതിയാണ്?
'കേരള ചരിത്രവും വർത്തമാനവും' ആരുടെ പുസ്തകമാണ്?
'നവകേരളത്തിലേയ്ക്ക്' ആരുടെ പുസ്തകമാണ്?
14-ാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം?