2024 ൽ കേരള വനംവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കാട്ടാനകളെ കണ്ടെത്തിയ വനമേഖല ഏത് ?
Aവയനാട്
Bആനമുടി
Cപെരിയാർ
Dനിലമ്പൂർ
Aവയനാട്
Bആനമുടി
Cപെരിയാർ
Dനിലമ്പൂർ
Related Questions:
സൂചനകളുടെ അടിസ്ഥാനത്തിൽ വന്യമ്യഗ സംരക്ഷണ കേന്ദ്രം തിരിച്ചറിയുക
പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു
വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ്
1984 ൽ ഇത് ആരംഭിച്ചു
പ്രദേശത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു