App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടക്കുന്ന ഐസിസി ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൻറെ ബ്രാൻഡ് അംബാസഡറായിതിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ആര് ?

Aയുവരാജ് സിംഗ്

Bമഹേന്ദ്രസിംഗ് ധോണി

Cവീരേന്ദർ സെവാഗ്

Dയൂസഫ് പത്താൻ

Answer:

A. യുവരാജ് സിംഗ്

Read Explanation:

• 2024 ലെ ഐസിസി ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൻറെ ബ്രാൻഡ് അംബാസഡർമാരായി തിരഞ്ഞെടുക്കപ്പെട്ട മറ്റു താരങ്ങൾ - ക്രിസ് ഗെയിൽ, ഉസൈൻ ബോൾട്ട് • 2024 ഐസിസി ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ - വെസ്റ്റ് ഇൻഡീസ്, യു എസ് എ


Related Questions:

പെർ ഹെൻറിക് ലിങ്ങിൻ്റെ നാമം ഏതു രാജ്യത്തെ കായിക വിദ്യാഭ്യാസ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒളിമ്പിക്സ് ഗാനം ചിട്ടപ്പെടുത്തിയത് ആരാണ് ?
ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിൽ (ICC) അംഗമാകുന്ന 105 മത് രാജ്യം?
2024 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
2025ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദി ?