App Logo

No.1 PSC Learning App

1M+ Downloads
2025ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദി ?

Aയു എ ഇ

Bഖത്തർ

Cസൗദി അറേബ്യ

Dചൈന

Answer:

A. യു എ ഇ

Read Explanation:

  • 2025-ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) ആണ്.

  • ദുബായിലും അബുദാബിയിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.

  • സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ടൂർണമെന്റ്.


Related Questions:

ആദ്യ സൗത്ത് ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം ഏത് ?
2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെൻറിൽ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത് ?
ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ നീന്തൽതാരം ?
ഗള്ളി ഏതു കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ് ?
ക്യൂബയുടെ ദേശീയ കായിക വിനോദം ഏതാണ് ?