Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം ആര് ?

Aസന്ദീപ് വാര്യർ

Bകെ എം ആസിഫ്

Cസച്ചിൻ ബേബി

Dസഞ്ജു വി സാംസൺ

Answer:

D. സഞ്ജു വി സാംസൺ

Read Explanation:

• വിക്കറ്റ് കീപ്പർ - ബാറ്റർ ആണ് സഞ്ജു സാംസൺ • ഇന്ത്യയുടെ 2024 ടി-20 ലോകകപ്പ് ടീം ക്യാപ്റ്റൻ - രോഹിത് ശർമ്മ


Related Questions:

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത ആര് ?
'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?
ട്വന്റി - 20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഫോർമുലവൺ മോട്ടോർ റൈഡിങ് ഡ്രൈവർ ?
ഐ എം വിജയന്‍ രാജ്യാന്തര ഫൂട്ബോളില്‍ നിന്നും വിരമിച്ച വര്‍ഷം ?