Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ സോക്കർ ക്ലബ്ബിൽ കളിച്ച ആദ്യ ഇന്ത്യൻ താരം ?

Aസുനിൽ ഛേത്രി

Bഐ.എം.വിജയൻ

Cസരംഗപാണി രാമൻ

Dപി.കെ. ബാനർജി

Answer:

A. സുനിൽ ഛേത്രി

Read Explanation:

സുനിൽ ഛേത്രി

  • ഇന്ത്യൻ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരിലൊരാളും ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി ക്ലബിന്റെ സ്‌ട്രൈക്കറുമാണ് സുനിൽ ഛേത്രി.
  • 2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
  • 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി.

  • അമേരിക്കൻ സോക്കർ ക്ലബ്ബിൽ കളിച്ച ആദ്യ ഇന്ത്യൻ താരം ഇദ്ദേഹമാണ്.
  • 2019 ഒക്ടോബർ 15 ന് അന്താരാഷ്ട്ര ഫുട്ബോളിൽ പരമാവധി ഗോൾ നേടിയ മികച്ച 10 ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി ഛേത്രി മാറി.

Related Questions:

ലോകഅത്‌ലറ്റിക് ഫൈനൽ മത്സരത്തിൽ സ്വർണമെഡൽ നേടുന്ന ആദ്യ/ഏക ഇന്ത്യൻ അത്‌ലറ്റ് ?
ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം ?
ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്?
ദിക്ഷ ദാഗർ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ടെന്നീസ് പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?