App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന അണ്ടർ-17 ആൺകുട്ടികളുടെ സാഫ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയായ രാജ്യം ?

Aനേപ്പാൾ

Bഇന്ത്യ

Cഭൂട്ടാൻ

Dശ്രീലങ്ക

Answer:

C. ഭൂട്ടാൻ

Read Explanation:

• 2024 ൽ നടന്ന അണ്ടർ-17 ആൺകുട്ടികളുടെ സാഫ് ഫുട്‍ബോൾ കിരീടം നേടിയ രാജ്യം - ഇന്ത്യ • റണ്ണറപ്പ് - ബംഗ്ലാദേശ് • SAFF - South Asian Football Federation


Related Questions:

പ്രഥമ ലോക ചെസ് ചാമ്പ്യൻസ് ലീഗ് വേദി ?
അഫ്ഗാനിസ്ഥാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2022 ഖത്തർ ലോകകപ്പ് ഔദ്യോഗിക ചിഹ്നം ?
ചെസ്സ് മത്സരങ്ങളുടെ നിയന്ത്രണ ചുമതല വഹിക്കുന്ന ഉന്നത സമിതി ?
2023 ലോക ചെസ്സ്‌ ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?