Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന അൻറ്റാർട്ടിക്ക ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിങ്ങിന് വേദിയായത് എവിടെ ?

Aകൊച്ചി

Bഗോവ

Cന്യൂഡൽഹി

Dഗുവാഹത്തി

Answer:

A. കൊച്ചി

Read Explanation:

• അൻറ്റാർട്ടിക്കയുടെ ശാസ്ത്രം, നയം, ഭരണം, പരിപാലനം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ ഉടമ്പടിയാണ് അൻറ്റാർട്ടിക്ക ട്രീറ്റി  • സമ്മേളനത്തിൻ്റെ സംഘാടകർ - കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം • മീറ്റിങ്ങിന് സഹകരിച്ച സംഘടനകൾ - നാഷണൽ സെൻഡർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (ഗോവ), അൻറ്റാർട്ടിക് ട്രീറ്റി സെക്രട്ടറിയേറ്റ്


Related Questions:

The Headquarters of United Nations is located in?
2015-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ' നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ് ' എന്ന സംഘടന ഏത് രാജ്യത്തിലേതാണ്?
യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) രൂപീകൃതമായ വർഷം ?
യുക്രൈനിലെ ബുച്ച നഗരത്തിലെ ക്രൂരതകളുടെ പേരിൽ ഏത് രാജ്യത്തെയാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയത് ?
ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ മേധാവി ?