App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസസിന്റെ (IIAS) (2025-2028 ) പ്രസിഡന്റ് സ്ഥാനം ലഭിച്ച രാജ്യം

Aചൈന

Bഇന്ത്യ

Cജപ്പാൻ

Dബ്രസീൽ

Answer:

B. ഇന്ത്യ

Read Explanation:

  • ആദ്യമായാണ് ഇന്ത്യക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്

  • 2025-28 കാലയളവിലേക്കുള്ള പ്രസിഡന്റായി ഇന്ത്യയിലെ വി. ശ്രീനിവാസ് തിരഞ്ഞെടുക്കപ്പെട്ടു

  • 1930 ൽ സ്ഥാപിതം

  • 1998 മുതൽ ഇന്ത്യ ഐഐഎഎസിൽ അംഗമാണ്

  • ആസ്ഥാനം :-ബ്രസൽസ്


Related Questions:

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ?
U N പൊതുസഭയിൽ അധ്യക്ഷനായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?
When were Nepal and Bhutan admitted into BIMSTEC?
1965 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അന്താരാഷ്‌ട്ര സംഘടന ഏത് ?
സർവ്വരാജ്യ സഖ്യം നിലവിൽ വന്നത് എന്നാണ് ?