App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഗെയിംസ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?

Aപാലക്കാട്

Bതൃശ്ശൂർ

Cതിരുവനന്തപുരം

Dകണ്ണൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

• സംസ്ഥാന സ്‌കൂൾ കായികമേള ഓവറോൾ കിരീടം നേടിയത് - തിരുവനന്തപുരം

• രണ്ടാം സ്ഥാനം - തൃശ്ശൂർ

• മൂന്നാം സ്ഥാനം - മലപ്പുറം

ഗെയിംസ് വിഭാഗം

♦ ഒന്നാമത് എത്തിയ ജില്ല - തിരുവനന്തപുരം

♦ രണ്ടാം സ്ഥാനം - തൃശ്ശൂർ

♦ മൂന്നാം സ്ഥാനം - കണ്ണൂർ

അക്വാട്ടിക്‌സ് വിഭാഗം

♦ ഒന്നാമത് എത്തിയ ജില്ല - തിരുവനന്തപുരം

♦ രണ്ടാം സ്ഥാനം - എറണാകുളം

♦ മൂന്നാം സ്ഥാനം - കോട്ടയം

അത്‌ലറ്റിക്‌സ് വിഭാഗം

♦ ഒന്നാം സ്ഥാനത്ത് എത്തിയ ജില്ല - മലപ്പുറം

♦ രണ്ടാം സ്ഥാനം - പാലക്കാട്

♦ മൂന്നാം സ്ഥാനം - എറണാകുളം


Related Questions:

2023ലെ സ്ക്വാഷ് ലോകകപ്പ് വേദി ഏത്?
BCCI യുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ആര് ?
The first cricket club outside Britain was _____ .
കായിക കേരളത്തിന്റെ പിതാവ് ?
The first athlete who won the gold medal in Asian Athletics Championship