കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിൻ്റെ ബ്രാൻഡ് അംബാസഡറായ സിനിമാ താരം ?
Aമോഹൻലാൽ
Bടൊവിനോ തോമസ്
Cപ്രിത്വിരാജ്
Dമമ്മൂട്ടി
Answer:
A. മോഹൻലാൽ
Read Explanation:
• കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ട്വൻറി-20 ക്രിക്കറ്റ് ലീഗാണ് കേരള ക്രിക്കറ്റ് ലീഗ് (KCL)
• ലീഗിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 6
• മത്സരങ്ങൾക്ക് വേദിയാകുന്നത് - കാര്യവട്ടം സ്പോർട്സ് ഹബ്ബ്, തിരുവനന്തപുരം