App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന ക്ലാസിക്കൽ ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്റർക്കെതിരെ വിജയം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജൻ ആര് ?

Aഅശ്വത് കൗശിക്

Bഎം പ്രണേഷ്

Cസവിത ശ്രീ

Dആരതി രാമസ്വാമി

Answer:

A. അശ്വത് കൗശിക്

Read Explanation:

• 8 വയസ്സാണ് അശ്വത് കൗശിക്കിന് • ഗ്രാൻഡ് മാസ്റ്ററായ ജാസെക് സ്റ്റോപ്പയെ ആണ് അശ്വത് കൗശിക് പരാജയപ്പെടുത്തിയത് • സിംഗപ്പൂരിനെ പ്രതിനിധീകരിച്ചാണ് അശ്വത് കൗശിക് മത്സരിച്ചത്


Related Questions:

'അപ്പു' എന്ന ആന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?
1952 , 1956 ഒളിമ്പിക്സുകളിൽ ഡൈവിംഗ് ഇനങ്ങളിൽ 4 സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ ഇതിഹാസ താരം 2023 മാർച്ചിൽ അന്തരിച്ചു . അന്താരാഷ്ട്ര നീന്തൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ഈ വനിത ഡൈവർ ആരാണ് ?
' Snatch ' എന്ന വാക്ക് ബന്ധപ്പെട്ടിരിക്കുന്നത് ?
ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഉദ്‌ഘാടന ചടങ്ങുകൾ നടത്തിയ ഒളിമ്പിക്‌സ് ഏത് ?
ഒരു ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം എത്ര