App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ ത്രിരാഷ്ട്ര ഉച്ചകോടിക്ക് വേദിയായത് എവിടെ ?

Aസോൾ

Bഹിരോഷിമ

Cടോക്കിയോ

Dബെയ്‌ജിങ്‌

Answer:

A. സോൾ

Read Explanation:

• ദക്ഷിണ കൊറിയയുടെ തലസ്ഥാനമാണ് സോൾ • ത്രിരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കൾ - ഫുമിയോ കിഷിദ (ജപ്പാൻ പ്രധാന മന്ത്രി), യുൻ സുക് യോൾ (ദക്ഷിണകൊറിയ പ്രസിഡൻറ്), ലി ചിയാങ് (ചൈനീസ് പ്രധാനമന്ത്രി) • നയതന്ത്ര, സുരക്ഷാ ചർച്ചകളുടെ ഭാഗമായിട്ടാണ് ഉച്ചകോടി നടന്നത്


Related Questions:

Which one of following pairs is correctly matched?
ചെന്നായ ഏത് രാജ്യത്തെ ദേശീയ മൃഗമാണ് ?
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ആയി നിയമിതയായ ആദ്യത്തെ വനിത ആര് ?
ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്റായിരുന്നത്
കഴിഞ്ഞ വർഷം ഹിതപരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമായ പ്രദേശമാണ്?