App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന ലോക ക്ഷീര ഉച്ചകോടിയുടെ വേദി ?

Aദുബായ്

Bപാരീസ്

Cചിക്കാഗോ

Dബ്രസൽസ്

Answer:

B. പാരീസ്

Read Explanation:

• ഉച്ചകോടിയുടെ സംഘാടകർ - ഇൻെറർനാഷണൽ ഡയറി ഫെഡറേഷൻ • 2023 ലെ ഉച്ചകോടിയുടെ വേദി - ചിക്കാഗോ (യു എസ് എ)


Related Questions:

ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?
രബീന്ദ്രനാഥ ടാഗോറിൻറെ സന്ദർശനത്തിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2023 നവംബറിൽ അദ്ദേഹത്തിൻറെ പ്രതിമ സ്ഥാപിച്ച സർവ്വകലാശാല ഏത് ?
Who is the President of Belarus?
Which technology company unveiled ‘AI Research Super-Cluster (RSC)’?
ചൈന ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വലിയ യാത്രാ വിമാനം ?