App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന വേൾഡ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ?

Aനിഹാൽ സരിൻ

Bഡി ഗുകേഷ്

Cഹൻസ് നെയ്‌മാൻ

Dകാസിബെക് നോഗെർബെക്

Answer:

D. കാസിബെക് നോഗെർബെക്

Read Explanation:

• വനിതാ വിഭാഗം കിരീടം നേടിയത് - ദിവ്യ ദേശ്‌മുഖ് (ഇന്ത്യ) • രണ്ടാം സ്ഥാനം - മരിയം എംഷിയാൻ (അർമേനിയ) • ചാമ്പ്യൻഷിപ്പിന് വേദിയായത് - ഗാന്ധിനഗർ (ഇന്ത്യ)


Related Questions:

ക്യാപ്റ്റൻ എന്ന നിലയിൽ കൂടുതൽ ഐസിസി ട്രോഫികൾ നേടിയ ക്രിക്കറ്റ് താരം ?
ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?
യൂത്ത് ഒളിമ്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടിംഗ് താരം?
ഒളിമ്പിക്സ് ഉദ്ഘാടനത്തിന് സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ താരം ?