App Logo

No.1 PSC Learning App

1M+ Downloads
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണ്ണം നേടിയത് ?

Aനീരജ് ചോപ്ര

Bസങ്കേത് സാർഗർ

Cഗുരുരാജ പൂജാരി

Dമീരാഭായി ചാനു

Answer:

D. മീരാഭായി ചാനു

Read Explanation:

  • 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത് - സങ്കേത് സാർഗർ
    (വെള്ളി മെഡൽ - ഭാരോദ്വാഹനം)

  • ഇന്ത്യക്കായി ആദ്യ സ്വർണ മെഡൽ നേടിയത് - മീരാഭായി ചാനു (ഭാരോദ്വാഹനം)

Related Questions:

70 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പിന് വേദിയായത് എവിടെ ?
സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക നടപടികൾ നേരിട്ട ഇറ്റാലിയൻ സീരി എ ഫുട്ബോൾ ക്ലബ് ഏതാണ് ?
ലിംകാം ട്രോഫിയുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?
സോക്കർ എന്നറിയപ്പെടുന്ന കായിക വിനോദം ഏത് ?
ഫുട്ബോളിന്റെ അപരനാമം?