App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന 11-ാമത് ഏഷ്യാ- പസഫിക് കോ-ഓപ്പറേറ്റിവ് മിനിസ്റ്റേഴ്‌സ് കോൺഫറൻസിന് വേദിയായത് എവിടെ ?

Aഇന്ത്യ

Bജോർദാൻ

Cവിയറ്റ്നാം

Dസിംഗപ്പൂർ

Answer:

B. ജോർദാൻ

Read Explanation:

• 11-ാമത് കോൺഫറൻസിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്ത മന്ത്രി - വി എൻ വാസവൻ • 10-ാമത്തെ (2017ലെ)ഏഷ്യാ - പസഫിക് കോ-ഓപ്പറേറ്റിവ് മിനിസ്റ്റേഴ്‌സ് കോൺഫറൻസിന് വേദിയായത് - വിയറ്റ്നാം


Related Questions:

UNCTAD രൂപം കൊണ്ട വർഷം?
മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?
ബ്രിക്സ് രാജ്യങ്ങളുടെ ഹരിത ഹൈഡ്രജൻ ഉച്ചകോടിയുടെ വേദി ?
ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?
ഒഡിഷയിൽ സ്ഥിതിചെയ്യുന്ന ബയോസ്ഫിയർ റിസർവ് ഏതാണ് ?