App Logo

No.1 PSC Learning App

1M+ Downloads
ബ്രിക്സ് രാജ്യങ്ങളുടെ ഹരിത ഹൈഡ്രജൻ ഉച്ചകോടിയുടെ വേദി ?

Aഇന്ത്യ

Bദക്ഷിണാഫ്രിക്ക

Cറഷ്യ

Dബ്രസീൽ

Answer:

A. ഇന്ത്യ

Read Explanation:

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന NTPC യാണ് ഉച്ചകോടിയുടെ സംഘാടകർ. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് പ്രധാന രാജ്യങ്ങൾ ചേർന്നതാണ് ബ്രിക്സ്


Related Questions:

2024 ൽ ഹംഗേറിയൻ പ്രധാനമന്ത്രി വിക്റ്റർ ഓർബൻ്റെ നേതൃത്വത്തിൽ യൂറോപ്യൻ യൂണിയൻ പാർലമെൻ്റിൽ പുതിയതായി രൂപീകരിച്ച കൂട്ടായ്‌മ ?
ലീഗ് ഓഫ് നേഷൻസിൻ്റെ ഭരണഘടന ഔദ്യോഗികമായി അറിയപ്പെട്ടിരുന്ന പേര്?
ലോകത്തിൽ വ്യാവസായികമായി വികസിച്ചതും ഉയർന്നു വരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ?
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നിലവിലെ ഡയറക്ടർ ജനറൽ ?
'ബ്രറ്റൻവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര സംഘടനകൾ ഏതൊക്കെയാണ് ?