Challenger App

No.1 PSC Learning App

1M+ Downloads

2024 ൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. ദിവ്യാ ദേശ്‌മുഖ്
  2. വന്തിക അഗർവാൾ
  3. R വൈശാലി
  4. D ഹരിക
  5. താനിയ സച്‌ദേവ്

    Ai മാത്രം

    Bഎല്ലാം

    Ci, ii എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. i, ii എന്നിവ

    Read Explanation:

    • വനിതാ വിഭാഗം ബോർഡ് 3 ൽ ആണ് ദിവ്യാ ദേശ്‌മുഖ് സ്വർണ്ണം നേടിയത് • വനിതാ വിഭാഗം ബോർഡ് 4 ൽ ആണ് വന്തിക അഗർവാൾ സ്വർണ്ണം നേടിയത് • ചെസ് ഒളിമ്പ്യാഡ് വനിതാ വിഭാഗം ടീം ഇനത്തിൽ സ്വർണ്ണം നേടിയ താരങ്ങൾ - താനിയ സച്‌ദേവ്, വന്തിക അഗർവാൾ, R വൈശാലി, ദിവ്യാ ദേശ്‌മുഖ്, D ഹരിക


    Related Questions:

    അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തതാര് ?
    മൂന്ന് വെത്യസ്ത കോർട്ടുകളിൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
    2024 ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയത് ?
    ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം :
    ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യം ഏതാണ് ?