Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ പത്മശ്രീ പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ആന പരിശീലക ആര് ?

Aഗദ്ദം സമയ്യ

Bപർബതി ബർവ

Cകെ ചെല്ലമ്മാൾ

Dപ്രേമ ധൻരാജ്

Answer:

B. പർബതി ബർവ

Read Explanation:

• ആസാം സ്വദേശിനി ആണ് പർബതി ബർവ • 2024 ൽ പത്മശ്രീ ലഭിച്ച കർണാടകയിൽ നിന്നുള്ള പ്ലാസ്റ്റിക് സർജറി വിദഗ്‌ദ്ധ ആണ് പ്രേമ ധൻരാജ് • പത്മശ്രീ പുരസ്‌കാരം ലഭിച്ച തെക്കൻ ആൻഡമാനിൽ നിന്നുള്ള ജൈവ കർഷക - കെ ചെല്ലമ്മാൾ • പത്മശ്രീ ലഭിച്ച തെലുങ്കാനയിൽ നിന്നുള്ള യക്ഷഗാനം കലാകാരൻ - ഗദ്ദം സമയ്യ


Related Questions:

മരണാനന്തര ബഹുമതിയായി 2025 ലെ പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ച വ്യവസായി ആര് ?
2024 ലെ പത്മ ഭൂഷൺ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത് താഴെ പറയുന്നവരിൽ ആർക്കാണ് ?
2025 ലെ സ്വദേശ് സമ്മാൻ ദേശീയ പുരസ്കാരം നേടിയ കേരള സർക്കാർ സ്ഥാപനം?
2024 ലെ ക്രോസ്സ് വേർഡ് ബുക്ക്സ്റ്റോർ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് ?
2023 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ സംസ്ഥാനം ?