App Logo

No.1 PSC Learning App

1M+ Downloads
2025 ലെ സ്വദേശ് സമ്മാൻ ദേശീയ പുരസ്കാരം നേടിയ കേരള സർക്കാർ സ്ഥാപനം?

Aകേരള ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ

Bകേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ്

Cകേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ

Dകേരള മെർച്ചൻ്റ്സ് ചേംബർ ഓഫ് കോമേഴ്സ്

Answer:

B. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ്

Read Explanation:

•വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്ക് ലഭിക്കുന്ന ദേശീയ ബഹുമതിയാണ് സ്വദേശി സമ്മാൻ പുരസ്കാരം

• ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടുന്ന രാജ്യത്തെ ആദ്യ എം എൻ ബി സി -കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ്


Related Questions:

താഴെ നൽകിയവരിൽ 2 തവണ പുലിറ്റ്സർ പ്രൈസ് നേടിയ വ്യക്തി ?
ഭാരത രത്നം നേടിയ ആദ്യ വനിത ?
Who among the following was posthumously awarded the Bharat Ratna in 2019?
2025 ൽ നടന്ന ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡിൽ ചാമ്പ്യൻ ആയ മലയാളി ?
69 ആമത് ദേശീയ ചലചിത്ര പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ മലയാള നടൻ ?