App Logo

No.1 PSC Learning App

1M+ Downloads
2024 ൽ പദവിയിലിരിക്കെ അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറൽ ?

Aരാകേഷ് പാൽ

Bഅനിൽ ചോപ്ര

Cഹരീഷ് ബിഷ്ട്

Dരാജേന്ദ്ര സിങ്

Answer:

A. രാകേഷ് പാൽ

Read Explanation:

• ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 25-ാമത്തെ ഡയറക്റ്റർ ജനറൽ ആയിരുന്നു രാകേഷ് പാൽ • 1 വർഷവും 30 ദിവസവുമാണ് അദ്ദേഹം കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറലായി സേവനം അനുഷ്ഠിച്ചത്


Related Questions:

2024 മാർച്ചിൽ ഇന്ത്യയുടെ സംയുക്ത സേനാ സൈനിക അഭ്യാസമായ"ഭാരത ശക്തിക്ക്" വേദിയായത് എവിടെ ?
12 -ാമത് ബഹുരാഷ്ട്ര നാവിക സൈനിക അഭ്യാസം ആയ "മിലാൻ-24" ന് വേദിയാകുന്നത് എവിടെ ?
How many command are there in Indian army ?
അഗ്നി - 5 മിസൈലിന്റെ ദൂരപരിധി എത്ര ?
ഇന്ത്യൻ നാവികസേന ദിനം എന്നാണ് ?