App Logo

No.1 PSC Learning App

1M+ Downloads
2024 ൽ പ്രവർത്തനം ആരംഭിച്ചതിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വിമാനത്താവളം ഏത് ?

Aതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Bകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

Cകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

Dകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Answer:

D. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

• കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉദ്‌ഘാടനം ചെയ്തത് - 1999 മെയ് 25 • ആദ്യ വിമാനസർവീസ് ആരംഭിച്ചത് - 1999 ജൂൺ 10 • ഇന്ത്യയിലെ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം


Related Questions:

കേരളത്തിൽ എയർ ഇന്ത്യ പുതിയ ടെക്‌നോളജി സെന്റർ ആരംഭിക്കുന്നത് എവിടെയാണ് ?
ലോകത്ത് ആദ്യമായി ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് സ്ഥാപിക്കുന്ന വിമാനത്താവളം ഏത് ?
ISO സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം ഏതാണ് ?
കേരളത്തിൽ ആദ്യത്തെ ISO സർട്ടിഫിക്കറ്റ് ലഭിച്ച എയർപോർട്ട് ഏതാണ് ?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ച വർഷം ഏത് ?