Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ വ്യോമ ആക്രമണത്തിൽ തകർക്കപ്പെട്ട "ട്രിപ്പിൽസ്‌ക വൈദ്യുത നിലയം" ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aറഷ്യ

Bഇസ്രായേൽ

Cഇറാൻ

Dഉക്രൈൻ

Answer:

D. ഉക്രൈൻ

Read Explanation:

• റഷ്യ നടത്തിയ വ്യോമ ആക്രമണത്തെ തുടർന്നാണ് ട്രിപ്പിൽസ്ക്ക വൈദ്യുതനിലയം തകർന്നത് • ഉക്രൈൻ സർക്കാരിന് കീഴിൽ ഉള്ള ഊർജ കമ്പനിയായ സെൻട്രെനെർഗോയ്ക്ക് കീഴിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത നിലയം ആണ് ട്രിപ്പിൽസ്ക്ക


Related Questions:

താഴെ പറയുന്നതിൽ 2022 ഏറ്റവും കൂടുതൽ പ്രകൃതി വാതക കയറ്റുമതി നടത്തിയതിൽ  ഒന്നാം സ്ഥാനം നേടിയ രാജ്യങ്ങൾ ഏതൊക്കെയാണ് ? 

  1. അമേരിക്ക 
  2. കാനഡ 
  3. ഖത്തർ 
  4. സൗദി അറേബ്യ
അടുത്തിടെ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
Name the country which launched its first pilot carbon trading scheme?
2014 ൽ കുട്ടികൾക്ക് ദയാവധം അനുവദിച്ച രാജ്യം ഏത്?
ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിലെ ഏറ്റവും വലിയ രാജ്യം ഏത്?