2024 ൽ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ (SCO) അംഗമായ പത്താമത്തെ രാജ്യം ഏത് ?AഅർമേനിയBബഹ്‌റൈൻCനേപ്പാൾDബെലാറസ്Answer: D. ബെലാറസ് Read Explanation: • ഒൻപതാമത് (2023) അംഗമായ രാജ്യം - ഇറാൻ • ഷാങ്ങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് - ബെയ്‌ജിങ്Read more in App