App Logo

No.1 PSC Learning App

1M+ Downloads
2024 ൽ സ്പെയിനിലെ "ലാസ് പൽമാസ് ദേ ഗ്രാൻ കാനറിയ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ" മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഇന്ത്യൻ ചിത്രം ?

Aപാരഡൈസ്

Bആട്ടം

Cഎഴുത്തോല

Dദസറ

Answer:

A. പാരഡൈസ്

Read Explanation:

• പൂർണ്ണമായും ശ്രീലങ്കയിൽ ചിത്രീകരിച്ച ഇന്ത്യൻ സിനിമ • ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് - റോഷൻ മാത്യു, ദർശന രാജേന്ദ്രൻ • സംവിധായകൻ - പ്രസന്ന വിത്താനഗെ


Related Questions:

"Pather Panchali" is a film directed by ?
2019 - ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ് ?
ബംഗ്ലാദേശിൻറെ രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബ് റഹ്മാൻറെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രമായ മുജീബ് ദ മേക്കിങ് ഓഫ് എ നേഷൻ എന്ന ചിത്രം സംവിധാനം ചെയ്തത് ആര് ?
Film maker Chaithanya Tamhane's ' The Disciple ' won two coveted awards in the Venice Film Festival. The disciple was a (an)
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ?