App Logo

No.1 PSC Learning App

1M+ Downloads
രണ്ട് തവണ മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നേടിയ പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഇദ്ദേഹം 2023 മാർച്ചിൽ അന്തരിച്ചു . തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aആശ്വജിത് ചാറ്റർജി

Bബോബ് ക്രിസ്റ്റോ

Cസതീഷ് കൗശിക്

Dഅരവിന്ദ് ത്രിവേദി

Answer:

C. സതീഷ് കൗശിക്

Read Explanation:

  • 2023 മാർച്ചിൽ അന്തരിച്ച രണ്ട് തവണ മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നേടിയ പ്രശസ്ത ബോളിവുഡ് നടൻ - സതീഷ് കൗശിക്
  • 2023 മാർച്ചിൽ കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ച വ്യക്തി - പി. ടി . ഉഷ 
  • 2023 മാർച്ചിൽ കേന്ദ്ര ലളിതകല അക്കാദമി ചെയർമാനായി ചുമതലയേറ്റ മലയാളി - വി. നാഗദാസ് 
  • 2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് - അമിതാഭ് കാന്ത്

Related Questions:

പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?
Name the film which gets 'Rajatachakoram'in IFFK 2019:
സത്യജിത് റായിക്ക് സ്‌പെഷ്യൽ ഓസ്കാർ കിട്ടിയ വർഷം ?
മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് നായകനാകുന്ന ആദ്യ സിനിമ ?
2007 ടി - 20 ലോകകപ്പിലെ ഇന്ത്യൻ വിജയം ഏത് പേരിലാണ് സിനിമയാക്കുന്നത് ?