2024 ൽ സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമാക്കി ബില്ല് പാസാക്കിയത് താഴെ പറയുന്നതിൽ ഏത് രാജ്യമാണ് ?
Aഗ്രീസ്
Bഇറാഖ്
Cചിലി
Dലക്സംബർഗ്
Answer:
B. ഇറാഖ്
Read Explanation:
• ഇറാഖ് നിയമസഭ പാസാക്കിയ ബില്ല് അനുസരിച്ച് സ്വവർഗ്ഗ അനുരാഗികൾക്ക് 10 മുതൽ 15 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും
• ട്രാൻസ്ജെൻഡറുകൾക്ക് 3 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റം