2025 ജനുവരിയിൽ HMPV വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യം ?
Aചൈന
Bഇന്ത്യ
Cഇൻഡോനേഷ്യ
Dഈജിപ്ത്
Answer:
A. ചൈന
Read Explanation:
• ശ്വാസകോശത്തെയും ശ്വസന വ്യവസ്ഥയെയും ബാധിക്കുന്ന വൈറസ്
• കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ബാധിക്കുന്നു
• രോഗകാരി - ഹ്യുമൻ മെറ്റന്യുമോ വൈറസ്
• രോഗലക്ഷണങ്ങൾ - ചുമ, ജലദോഷം, പനി, തുമ്മൽ
• ആദ്യമായി കണ്ടെത്തിയത് - 2001