App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കാക്കനാടൻ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aവി ജി തമ്പി

Bഎം മുകുന്ദൻ

Cശ്രീകുമാരൻ തമ്പി

Dടി ഡി രാമകൃഷ്ണൻ

Answer:

A. വി ജി തമ്പി

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ നോവൽ - ഇദം പാരമിതം • ഏഴാമത് കാക്കനാടൻ പുരസ്‌കാരം ആണ് 2024 ൽ നൽകിയത് • പുരസ്‌കാരം നൽകുന്നത് - കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രവും പേപ്പർ പബ്ലിക്കയും ചേർന്ന് • പുരസ്കാരത്തുക - 25555 രൂപ • 2023 ലെ പുരസ്‌കാരം ലഭിച്ചത് - കെ വി മോഹൻകുമാർ (കൃതി - സമ്പൂർണ്ണ കഥകൾ)


Related Questions:

2024 ൽ നൽകിയ മാക്ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
പുന്നയൂർക്കുളം സാഹിത്യസമിതി നൽകിയ പ്രഥമ മാധവിക്കുട്ടി പുരസ്‌കാരത്തിന് അർഹയായത് ആര് ?
2020ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചത് ആർക്കാണ്?
കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?