2024 - പാരിസ് ഒളിമ്പിക്സിൻറെ ദീപശിഖ കയ്യിലേന്തിയ ആദ്യ അത്‌ലിറ്റ് ആര് ?
Aഅഭിനവ് ബിന്ദ്ര
Bസ്‌റ്റെഫാനോസ് ദുസ്‌കോസ്
Cഫെയ്ത് കിപ്യേഗൻ
Dവാൻഡർലി കോർഡറോ ഡി ലിമ
Answer:
B. സ്‌റ്റെഫാനോസ് ദുസ്‌കോസ്
Read Explanation:
• ഗ്രീസിന് വേണ്ടി 2020 ടോക്കിയോ ഒളിമ്പിക്സിൽ റോവിങ്ങിൽ സ്വർണ്ണമെഡൽ നേടിയ താരം ആണ് സ്‌റ്റെഫാനോസ് ദുസ്‌കോസ്
• ഒളിമ്പിക് ദീപം തെളിയിച്ചത് - മേരി മിന (ഗ്രീക്ക് നടി)
• ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിൻറെ ഭാഗമാകുന്ന ഇന്ത്യൻ താരം - അഭിനവ് ബിന്ദ്ര