2024 ലെ നാഷണൽ വൈൽഡ് ലൈഫ് ഡാറ്റബേസ് പ്രകാരം ഇന്ത്യയിലെ ആകെ കമ്മ്യൂണിറ്റി റിസർവ്വുകളുടെ എണ്ണം എത്ര ?
A214
B216
C220
D230
Answer:
C. 220
Read Explanation:
2024-ലെ നാഷണൽ വൈൽഡ് ലൈഫ് ഡാറ്റാബേസ് പ്രകാരം ഇന്ത്യയിലെ ആകെ കമ്മ്യൂണിറ്റി റിസർവ്വുകളുടെ എണ്ണം 220 ആണ്.
ദേശീയോദ്യാനങ്ങൾ (National Parks), വന്യജീവി സങ്കേതങ്ങൾ (Wildlife Sanctuaries), സംരക്ഷണ റിസർവ്വുകൾ (Conservation Reserves), കമ്മ്യൂണിറ്റി റിസർവ്വുകൾ (Community Reserves) എന്നിവ ഉൾപ്പെടുന്ന മൊത്തം സംരക്ഷിത പ്രദേശങ്ങളുടെ (Protected Areas) എണ്ണം 1014 ആണ്