App Logo

No.1 PSC Learning App

1M+ Downloads
2024 - പാരിസ് ഒളിമ്പിക്സിൻറെ ദീപം തെളിയിച്ച ഗ്രീക്ക് നടി ആര് ?

Aമരിയ മേനോനസ്

Bഡാനിയേല അമവിയ

Cമേരി മിന

Dആൻജെലികി പപ്പോലിയ

Answer:

C. മേരി മിന

Read Explanation:

• 2024 - പാരിസ് ഒളിമ്പിക്സിൻറെ ദീപശിഖ കയ്യിലേന്തിയ ആദ്യ അത്‌ലിറ്റ് - സ്‌റ്റെഫാനോസ് ദുസ്‌കോസ്‌ (ഗ്രീസിൻറെ റോവിങ് ഒളിമ്പിക്സ് മെഡൽ നേടിയ താരം) • ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിൻറെ ഭാഗമാകുന്ന ഇന്ത്യൻ താരം - അഭിനവ് ബിന്ദ്ര


Related Questions:

രാജ്യാന്തര ട്വന്റി20യിൽ ഒരു മത്സരത്തിൽ 7 വിക്കറ്റ് നേടുന്ന ആദ്യ ബൗളർ എന്ന റെക്കോർഡ് നേടിയ ഫ്രെഡറിക് ഓവർദെയ്ക് ഏത് രാജ്യക്കാരിയാണ് ?
കൊവിഡ് വാക്സിൻ എടുക്കാത്തതിനെ തുടർന്ന് 2022ലെ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് വിലക്കേർപ്പെടുത്തിയ താരം ?
തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൻ്റെ (ICC) നേതൃത്വത്തിൽ 2024, T-20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ; ശരിയായത് കണ്ടെത്തുക
2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?