App Logo

No.1 PSC Learning App

1M+ Downloads
2024 -25 ഇടക്കാല ബജറ്റിൽ പരാമർശിക്കുന്ന വരവ് ചെലവ് കണക്ക് അനുസരിച്ച് കേന്ദ്ര സർക്കാരിന് ഏറ്റവും കൂടുതൽ പണം ചെലവാകുന്നത് ഏത് ഇനത്തിൽ ആണ് ?

Aപ്രതിരോധ ആവശ്യങ്ങൾ

Bപലിശയടവ്

Cപെൻഷൻ

Dകേന്ദ്ര പദ്ധതികൾ

Answer:

B. പലിശയടവ്

Read Explanation:

• ബജറ്റിൽ പരാമർശിക്കുന്ന ഓരോ രൂപയുടെയും ചെലവിൻറെ ശതമാനം :- ♦ പലിശയടവ് - 20 % ♦ സംസ്ഥാന തീരുവ, നികുതി വിഹിതം നൽകൽ - 20 % ♦ കേന്ദ്ര പദ്ധതി വിനിയോഗം - 16 % ♦ മറ്റു ചെലവുകൾ - 10 % ♦ പ്രതിരോധം - 8 % ♦ കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതികൾ - 8 % ♦ ഫിനാൻസ് കമ്മീഷനും മറ്റു ട്രാൻസ്ഫറുകൾ - 8 % ♦ സബ്‌സിഡി - 6 % ♦ പെൻഷൻ - 4 % • കേന്ദ്ര സർക്കാരിൻ്റെ 2024-25 ലെ ഇടക്കാല ബജറ്റ് പ്രകാരം വിവിധ മന്ത്രാലയങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാർ നൽകുന്ന തുകകളിൽ ഏറ്റവും കൂടുതൽ തുക നൽകിയിരിക്കുന്നത് പ്രതിരോധ മന്ത്രാലയത്തിനാണ്


Related Questions:

2023-24 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇന്ത്യ നേടിയ സാമ്പത്തിക വളർച്ചാ നിരക്ക് എത്ര ?
2021-22 കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി
Who presents the Budget in the Parliament?
When government spends more than it collects by way of revenue, it incurs ______
Which is a component of the Budget Receipt?