App Logo

No.1 PSC Learning App

1M+ Downloads
2024 -25 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച "പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഗോത്ര വർഗ്ഗ വിഭാഗം

Bഇടത്തരം സംരംഭകർ

Cവിദ്യാർഥികൾ

Dഅസംഘടിത തൊഴിലാളികൾ

Answer:

A. ഗോത്ര വർഗ്ഗ വിഭാഗം

Read Explanation:

• ഗോത്ര ഭൂരിപക്ഷ പ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് 2024 -25 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി • പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്ന് ഉൾപ്പെട്ടിരിക്കുന്ന ജില്ല - വയനാട്


Related Questions:

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന ഡെൽഹി സർക്കാർ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
Balika Samridhi Yojana was launched on:
തൊഴിൽ അന്വേഷകരായ മുതിർന്ന പൗരന്മാർക്ക് മികച്ച തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ?
ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ ലഹരിയുപയോഗം ഇല്ലാതാക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി ?
1986 ചൈൽഡ് ലേബർ നിയമ പ്രകാരം ഒരാഴ്ചയുടെ തുടക്കമായി കണക്കാക്കുന്നത് ഏത് ദിവസം അർദ്ധരാത്രി മുതലാണ് ?