App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ അന്തരിച്ച CSIR മുൻ മേധാവിയും ഹൃദ്രോഗ ചികിത്സക്കുള്ള മരുന്നുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധേയനുമായ വ്യക്തി ആര് ?

Aഗിരീഷ് സാഹ്നി

Bലക്ഷ്മി നാരായൺ രാംദാസ്

Cഎം എസ് ഗിൽ

DR N അഗർവാൾ

Answer:

A. ഗിരീഷ് സാഹ്നി

Read Explanation:

• 2006 ൽ "ക്ലോട് സ്പെസിഫിക് സ്ട്രെപ്റ്റോകിനേസ്" എന്ന മരുന്ന് വികസിപ്പിക്കുന്നതിൽ നേതൃത്വം നൽകിയ വ്യക്തിയാണ് ഗിരീഷ് സാഹ്നി • 2005 ൽ കൗൺസിൽ ഓഫ് സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) മേധാവിയായിരുന്നു അദ്ദേഹം


Related Questions:

എന്തിനു വേണ്ടിയുള്ള പദ്ധതിയാണ് ' സെൻട്രൽ വിസ്ത ' ?
നവംബർ 26 സ്ത്രീധന നിരോധന ദിനമായി ആചരിക്കുന്ന സംസ്ഥാനം ?
Which Asian Country recently unveiled its National Security Policy (NSP)?
ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ സർവ്വേ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ആരാണ് ?
In 2024, India developed a new integrated web portal called ERNET. Who are the target users of ERNET?