Challenger App

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ അന്തരിച്ച മലയാളിയായ ബഹുഭാഷാ പണ്ഡിതനും വിവർത്തകനുമായ വ്യക്തി ആര് ?

Aഎൻ കെ ദേശം

Bസി ജി രാജഗോപാൽ

Cഎൻ രാധാകൃഷ്ണൻ നായർ

Dഎം സുകുമാരൻ

Answer:

B. സി ജി രാജഗോപാൽ

Read Explanation:

• ബഹുഭാഷാ പണ്ഡിതനും കവിയും വിവർത്തകനുമാണ് • തുളസീദാസ രാമായണം "രാമചരിതമാനസം" എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വ്യക്തി • മറ്റു പ്രധാന രചനകൾ - നാദത്രയം (കവിതാസമാഹാരം), ഭാരത ബൃഹത് ചരിത്രം (വിവർത്തനം), ഭാരതീയ സംസ്കാരത്തിന് ജൈനമതത്തിൻ്റെ സംഭാവന (പഠനം), ഹിന്ദി-ഇംഗ്ലീഷ്-മലയാളം ത്രിഭാഷാ നിഘണ്ടു • കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന പുരസ്‌കാരം - 2019 • കേരള സർക്കാരിൻ്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ നൽകുന്ന വിവർത്തന രത്ന പുരസ്‌കാരം ലഭിച്ചത് - 2020


Related Questions:

ഉള്ളൂർ രചിച്ച നാടകം ഏത്?
കുമാരനാശാൻ അദ്ദേഹത്തിന്റെ വീണപൂവ് രചിച്ചത് എവിടെ വെച്ചാണ് ?
' പരാജയപ്പെട്ട കമ്പോള ദൈവം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
"കേരളത്തിലെ പക്ഷികൾ" - ആരുടെ പുസ്തകമാണ്?
രാമചരിതത്തിന്റെ കർത്താവ് ആരാണ് ?