App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ അന്തരിച്ച "യാമിനി കൃഷ്ണമൂർത്തി" ഏത് മേഖലയിൽ ആണ് പ്രശസ്‌ത ?

Aക്ലാസ്സിക്കൽ ഡാൻസ്

Bസിനിമ

Cസംഗീതം

Dസാഹിത്യം

Answer:

A. ക്ലാസ്സിക്കൽ ഡാൻസ്

Read Explanation:

• പ്രശസ്ത ഭരതനാട്യം , കുച്ചിപ്പുടി നർത്തകിയാണ് യാമിനി കൃഷ്ണമൂർത്തി • യാമിനി കൃഷ്ണമൂർത്തിക്ക് പത്മശ്രീ ലഭിച്ചത് - 1968 • പത്മഭൂഷൺ ലഭിച്ചത് - 2001 • പത്മവിഭൂഷൺ ലഭിച്ചത് - 2016 • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത് - 1977 • യാമിനി കൃഷ്ണമൂർത്തിയുടെ ആത്മകഥ - A Passion For Dance • യാമിനി സ്‌കൂൾ ഓഫ് ഡാൻസ് സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി • തിരുപ്പതി ദേവസ്ഥാനത്തിൻ്റെ ആസ്ഥാന കലാകാരിപ്പട്ടം ലഭിച്ച 2 പേരിൽ ഒരാളാണ് യാമിനി കൃഷ്ണമൂർത്തി • കലാകാരിപ്പട്ടം ലഭിച്ച മറ്റൊരു വ്യക്തി - M S സുബ്ബലക്ഷ്മി


Related Questions:

R. Nandakumar is one of India's most renowned
ഹിന്ദു മുസ്ലീം സംസ്കാരികാംശങ്ങളെ ഉൾക്കൊള്ളുന്ന ക്ലാസ്സിക്കൽ നൃത്തരൂപം ഏത് ?
ഇന്ത്യൻ അവതരണ കലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
സമുദ്രഗുപ്തനെ 'ഇന്ത്യൻ നെപ്പോളിയൻ' എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ
ബിർജു മഹാരാജ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?