Challenger App

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "കഴുവേലി പക്ഷി സങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aഗോവ

Bമഹാരാഷ്ട്ര

Cആന്ധ്രാ പ്രദേശ്

Dതമിഴ്‌നാട്

Answer:

D. തമിഴ്‌നാട്

Read Explanation:

• തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് കഴുവേലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് • നിലവിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട്


Related Questions:

2024 ലെ സംസ്ഥാന വയോസേവന പുരസ്കാരത്തിൽ മികച്ച കോർപ്പറേഷനായി തിരഞ്ഞെടുത്തത് ?
ഒരു ഗ്രാം റാസ്‌ലാൻഡിൽ മുയൽ നിർമിക്കുന്ന പുതിയ ഓർഗാനിക് പദാർത്ഥങ്ങളുടെ രൂപീകരണ നിരക്കിനെ എന്ത് വിളിക്കുന്നു ?
____________ is a hearing impairment resulting from exposure to loud sound.
അലന്റെ നിയമം അനുസരിച്ച്, തണുത്ത കാലാവസ്ഥയിൽ നിന്നുള്ള സസ്തനികൾക്ക് ഇവയുണ്ട്: ......
ഇന്ത്യയിലെ കൺസർവേഷൻ റിസർവ്വുകളുടെ ആകെ വിസ്തീർണ്ണം എത്രയാണ് ?