App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (NSIL) വിദ്യാഭ്യാസ മേഘലയുമായി ബന്ധപ്പെട്ട് സേവനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടിയുള്ള ഉപഗ്രഹ സേവന കരാറിൽ ഏർപ്പെട്ട സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aകേരളം

Bതെലുങ്കാന

Cആന്ധ്രാപ്രദേശ്

Dജാർഖണ്ഡ്

Answer:

D. ജാർഖണ്ഡ്

Read Explanation:

• ജിസാറ്റ് - 16, ജിസാറ്റ് -18 ഉപഗ്രഹങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനാണ് കരാറിൽ ഏർപ്പെട്ടത് • മൾട്ടി ബാൻഡ് വിദൂര വിനിമയ ഉപഗ്രഹങ്ങളാണ് ജിസാറ്റ് - 16, ജിസാറ്റ് -18 എന്നിവ. • NSIL - New Space India Limited • ISRO യുടെ വാണിജ്യ വിഭാഗമാണ് NSIL


Related Questions:

ആര്യഭട്ട വിജയകരമായി വിക്ഷേപിച്ച വർഷം?
ചിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മലയാളി ആര് ?
രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി നിർമ്മിത സാറ്റലൈറ്റ് ആയ "വിസാറ്റ്" നിർമ്മിച്ചത് ഏത് വിദ്യാഭ്യാസ സ്ഥാപനമാണ്?
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ അധികാരിയായി 2022-ൽ നിയമിക്കപ്പെട്ട വ്യക്തി ആരാണ്?
2015 ൽ ISRO വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം