Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രത്തിൽ ആദ്യമായി ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കിയ ആദ്യ രാജ്യം ഏത് ?

Aഇന്ത്യ

Bറഷ്യ

Cയു എസ് എ

Dജപ്പാൻ

Answer:

A. ഇന്ത്യ

Read Explanation:

• ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ആദ്യ രാജ്യം - ഇന്ത്യ • ചന്ദ്രൻറെ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ നാലാമത്തെ രാജ്യവും ഇന്ത്യ ആണ്


Related Questions:

ബഹിരാകാശ പര്യവേഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ബഹിരാകാശ ഏജൻസി ഏത് ?

താഴെ നൽകിയവയിൽ ഇസ്രോയുടെ PSLV നിർമ്മാണത്തിന്റെ ഭാഗമാകുന്ന സ്വകാര്യ കമ്പനികൾ ?

  1. സ്പേസ് എക്സ് 
  2. അദാനി 
  3. ലാർസൻ ആൻഡ് ടർബൊ
  4. ഇൻഫോസിസ് 
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സ്പിരിമെൻറ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
2022 ഡിസംബറിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിജയകരമായി പരീക്ഷിക്കപ്പെട്ട PSLV - XL വേരിയന്റിനുള്ള ബൂസ്റ്റർ മോട്ടോർ വികസിപ്പിച്ച സ്വകാര്യ സ്ഥാപനം ഏതാണ് ?
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?