Challenger App

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെൻററി സമിതിയുടെ (Joint Parliamentary Committe) അധ്യക്ഷൻ ആര്?

Aജഗദംബിക പാൽ

Bജഗദ് പ്രകാശ് നദ്ദ

Cകിരൺ റിജ്ജു

Dസുരേഷ് ഗോപി

Answer:

A. ജഗദംബിക പാൽ

Read Explanation:

• സംയുക്ത പാർലമെൻററി സമിതിയിലെ അംഗങ്ങളുടെ എണ്ണം - 31 • സമിതിയിൽ 21 പേർ ലോക്‌സഭയിൽ നിന്നും 10 പേർ രാജ്യസഭയിൽ നിന്നുമാണ് • ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് - ആഗസ്റ്റ് 8 (കിരൺ റിജ്ജു)


Related Questions:

ലോക്‌സഭയും രാജ്യസഭയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇതുവരെ നാല് തവണ സംയുക്ത സമ്മേളനം കൂടിയതിൽ പാസ്സാക്കാതെ പിരിഞ്ഞ സമ്മേളനം ഏത് ?
രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?
രാജ്യസഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?
18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്ന് ?
തൊട്ടുകൂടായ്മ (untouchability) നിർത്തലാക്കാൻ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ആക്ട് നിലവിൽ വന്നത് എന്നാണ്?